Right 1ഇറ്റാലിയന്‍ ആല്‍പ്സില്‍ അപ്രതീക്ഷിത ദുരന്തം; ഹിമപാതത്തില്‍ അഞ്ച് പര്‍വ്വതാരോഹകര്‍ മരിച്ചു; ദാരുണാന്ത്യം സംഭവിച്ചത് ജര്‍മ്മന്‍ പൗരര്‍ക്ക് മൃതദേഹങ്ങള്‍ വീണ്ടെടുത്തു; ഹിമപാതം മൂലമുള്ള അപകടങ്ങള്‍ ആല്‍പ്സില്‍ ഏറുന്നുമറുനാടൻ മലയാളി ഡെസ്ക്2 Nov 2025 10:47 PM IST